Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ദുരിത ബാധിത പ്രദേശത്തിന്‍റെ ചുമതലയുള്ള മന്ത്രിയുടെ വിദേശ സന്ദർശനത്തെ വിമര്‍ശിച്ച് തിരുവഞ്ചൂർ

ദുരിത ബാധിത പ്രദേശത്തിന്‍റെ ചുമതലയുള്ള മന്ത്രിയുടെ വിദേശ സന്ദർശനത്തെ വിമര്‍ശിച്ച് തിരുവഞ്ചൂർ
വലിയ ദുരന്തം നടക്കുമ്പോൾ മന്ത്രി കെ. രാജു വിദേശ സന്ദർശനത്തിന് പോയത് നിർവികാരപരമായ നടപടിയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു നേതാവിനും ചേർന്ന പ്രവൃത്തിയല്ലിത്. വലിയ കെടുതി നേരിടുന്ന ഒരു ജില്ലയുടെ ചുമതലയുള്ള മന്ത്രി, സ്ഥലത്തില്ലാതെ പോകുന്നത് വലിയ തെറ്റാണെന്നും അദ്ദേഹം ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു. https://youtu.be/92C3Rn8xTTE

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Latest News

കേരളം മുഴുവന്‍ ലോക്ഡൗൺ; 31 വരെ സംസ്ഥാന അതിർത്തികളും അടച്ചു

Latest News

കേരള ഗവര്‍ണ്ണര്‍ പരസ്യമായി രാഷ്ട്രീയം പറയുമ്പോള്‍ പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് മൗനം പാല...

Kerala

ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ; പിണറായിയും സിപിഎമ്മും ബിജെപിക്ക് വോട്ട് മറിച്ചുവെന്ന് ആ...

Save your stories

Sign in