Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ദുരിതാശ്വാസ ക്യാമ്പുകളില്‍ സര്‍ക്കാര്‍ സഹായം എത്തുന്നില്ലെന്ന് പരാതി

ദുരിതാശ്വാസ ക്യാമ്പുകളില്‍ സര്‍ക്കാര്‍ സഹായം എത്തുന്നില്ലെന്ന് പരാതി
കോട്ടയം: ദുരിതാശ്വാസ ക്യാമ്പുകളിൽ സർക്കാരിന്റെ സഹായങ്ങൾ എത്തുന്നില്ലെന്ന് വ്യാപക പരാതി. പല ക്യാമ്പുകളിലും സന്നദ്ധ സംഘടനകളും നാട്ടുകാരും സ്വരൂപിച്ച സാധനങ്ങൾ മാത്രം ഉപയോഗിച്ചാണ് കഴിയുന്നത്. ക്യാമ്പ് പിരിച്ചുവിടുമ്പോഴും അർഹതപ്പെട്ട അവശ്യസാധനങ്ങൾ ഒന്നും ലഭിക്കുന്നില്ലെന്നും ആക്ഷേപം ഉയരുന്നു. https://www.youtube.com/watch?v=UnbRV48kP2M

Related articles

See all
Latest News

കെപിസിസിയുടെ സമരാഗ്നി പത്ത് ജില്ലകളില്‍ പര്യടനം പൂര്‍ത്തിയാക്കുന്നു; വൈകിട്ട് ആലപ്പുഴയിലേക...

Latest News

വിളിച്ചുവരുത്തി അപമാനിച്ചു; കളക്ടറേറ്റിലെ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി പ്രവാസി വ്യവസായി

Latest News

കോട്ടയത്ത് പതിനഞ്ചുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം വിധിച്ച്...

Latest News

പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ റെക്കോർഡ് വിജയം നേടും; കെ.സി. വേണുഗോപാല്‍ എംപി

Save your stories

Sign in