Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Entertainment

ത്രീ ഇഡിയറ്റ്സിന് രണ്ടാം ഭാഗം ഒരുങ്ങുന്നു

ത്രീ ഇഡിയറ്റ്സിന് രണ്ടാം ഭാഗം ഒരുങ്ങുന്നു
ബോളിവുഡ് ചിത്രം ത്രീ ഇഡിയറ്റ്‌സിന്റെ രണ്ടാം ഭാഗം എത്തുന്നു. രാജ്കുമാർ ഹിരാനിയുടെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2009 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ത്രി ഇഡിയറ്റ്‌സ്. ക്യാമ്പസ് കഥ പറയുന്ന ചിത്രത്തിൽ ആമീർഖാനൊപ്പം, മാധവൻ, ഷർമാൻ ജോഷി തുടങ്ങിയ താരങ്ങളും അഭിനയിച്ചിരുന്നു. ആമിറിന്റെ കരിയറിലെ മികച്ച വിജയ ചിത്രങ്ങളിലൊന്നായാണ് ത്രീ ഇഡിയറ്റ്സിനെ വിലയിരുത്തുന്നത്. കരീനാ കപൂറായിരുന്നു ചിത്രത്തിൽ ആമീറിന്റെ നായികയായി എത്തിയത്. വിധു വിനോദ് ചോപ്ര നിർമിച്ച ചിത്രത്തിന് അഭിജിത്ത് ജോഷിയും രാജ്കുമാർ ഹിരാനിയും ചേർന്നായിരുന്നു തിരക്കഥ എഴുതിയത്. ചേതൻ ഭഗതിന്‍റെ ഫൈവ് പോയിന്റ് സംവൺ എന്ന പുസ്തകത്തെ ആസ്പദമാക്കിയായിരുന്നു ചിത്രമൊരുക്കിയത്. സിനിമയുടെ രണ്ടാം ഭാഗത്തിന്റെ പ്രരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്ന വിവരമാണ് സംവിധായകൻ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

Related articles

See all
Popular News

ബോളിവുഡിലേക്ക് ചുവടുവെച്ച് എം. പത്മകുമാർ; സണ്ണി ഡിയോൾ ചിത്രം 'സൂര്യ'യുടെ ഫസ്റ്റ് ലുക്ക് പു...

Popular News

ആദ്യ ദിനം 4 കോടിയുടെ റെക്കോർഡ് പ്രീസെയിൽസ്; 'ജയിലർ 2' വരുന്നു, കേരളത്തിൽ 24 മണിക്കൂർ മാരത്...

Popular News

ജിയോ ബേബി - റോഷന്‍ മാത്യു ചിത്രം 'ഹ്യൂമന്‍' ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്; നിര്‍മ്മാണം സ്‌പ...

Popular News

ബുക്കിംഗ് ആരംഭിച്ച് ആദ്യ മണിക്കൂറില്‍ തന്നെ കേരളത്തില്‍ 1.61 കോടി രൂപയുടെ പ്രീസെയില്‍ നേടി...

Save your stories

Sign in