Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ചിരികളികളുമായി കുട്ടികള്‍ക്കൊപ്പം ... നൊമ്പരമായി പടരുന്ന വീഡിയോ..

ചിരികളികളുമായി കുട്ടികള്‍ക്കൊപ്പം ... നൊമ്പരമായി പടരുന്ന വീഡിയോ..
ശരത്‌ലാലിന്‍റെയും കൃപേഷിന്‍റെയും വിയോഗവാർത്തയറിഞ്ഞ് പൊട്ടിക്കരഞ്ഞ് അവസാനമായി ഒരു നോക്ക് കാണാനെത്തിയ സുഹൃത്തുക്കളും ഒപ്പം കുട്ടികളും ഒരിക്കലും ചിന്തിച്ചിരുന്നില്ല അല്‍പ്പം മുമ്പ്  എടുത്ത ചിത്രം തങ്ങളുടെ പ്രിയപ്പെട്ട ശരത്തിനൊപ്പമുള്ള അവസാന ചിത്രമാകുമെന്ന്. നൊമ്പരമായി പടരുന്ന വീഡിയോ... കല്യോട്ട് പെരുങ്കളിയാട്ട സ്വാഗത സംഘ രൂപീകരണ യോഗത്തിന് ശേഷം, കൊല ചെയ്യപ്പെടുന്ന അര മണിക്കൂർ മുമ്പ് ചിരികളികളുമായി കുട്ടികള്‍ക്കൊപ്പം ചെലവഴിച്ച് പിരിയും മുമ്പ് അവസാനമായി ചിത്രീകരിച്ച വീഡിയോ.... https://youtu.be/MaOUoPKR1Yo

Related articles

See all
Popular News

സി.പി.എം കാസര്‍കോട് വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ പിണറായിക്കെതിരെ രൂക്ഷവിമര്‍ശനം; തിരിച്...

Popular News

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി: കുടുംബ വാര്‍ഷിക വരുമാന പരിധി ഉയര്‍ത്തി; സാധാരണക്കാര്‍ക്ക...

Popular News

ശബരിമല തീര്‍ഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെഎസ്ആര്‍ടിസി; മണ്ഡലകാലത്ത് 461 ബസുകള്‍,...

Popular News

സംസ്ഥാനത്ത് തുലാവര്‍ഷം എത്തി; ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും യെല്ലോ അലര്...

Save your stories

Sign in