Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കോഴിക്കോട് ദുരിതാശ്വാസ ക്യാമ്പിലേക്ക് കൊണ്ടുവന്ന സാധനങ്ങള്‍ തട്ടിയെടുക്കാന്‍ സി.പി.എം ശ്രമം

കോഴിക്കോട് ദുരിതാശ്വാസ ക്യാമ്പിലേക്ക് കൊണ്ടുവന്ന സാധനങ്ങള്‍ തട്ടിയെടുക്കാന്‍ സി.പി.എം ശ്രമം
ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് കൊണ്ടുവന്ന സാധനങ്ങൾ തട്ടിയെടുക്കാൻ കോഴിക്കോട് താമരശേരിയിലും സി.പി.എമ്മിന്റെ ശ്രമം. നാട്ടുകാരുടെ ഇടപെടലിനെ തുടർന്ന് പോലീസിന്റെ നേതൃത്വത്തിൽ സാധനങ്ങൾ വയനാട്ടിലേക്ക് കൊണ്ടു പോയി. കട്ടിപ്പാറ സി.പി.എം ലോക്കൽ സെക്രട്ടറി നിസാർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും സി.പി.എം നേതാവുമായ നിജീഷ് കല്ലുള്ളതോട് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സാധനങ്ങൾ കടത്തിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. https://www.youtube.com/watch?v=Hrn44hJJa58

Related articles

See all
Latest News

നവകേരള സദസ് ജനങ്ങള്‍ക്ക് ഒരു ഉപകാരവും ഇല്ലാത്ത പരിപാടി; മുഖം നഷ്ടമായ സർക്കാരിന്‍റെ പാഴ്‌വേ...

Kerala

സ്വകാര്യ കമ്പനിക്ക് കോടികള്‍ കൊയ്യാന്‍ സർക്കാർ കൂട്ട്; ഇലക്ട്രിക് വാഹനങ്ങളുടെ മറവില്‍ സംസ്...

Latest News

ബസ് ജീവനക്കാരനെ പോക്സോ കേസില്‍ അറസ്റ്റ് ചെയ്തു; കോഴിക്കോട് സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമ...

Latest News

നിപ ജാഗ്രത; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും നാളെയും അവധി

Save your stories

Sign in