Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കേന്ദ്രത്തിനെതിരായ പ്രതിഷേധം പിണറായി പോലീസ് അടിച്ചമര്‍ത്തുന്നു: ഡീന്‍ കുര്യാക്കോസ്

കേന്ദ്രത്തിനെതിരായ പ്രതിഷേധം പിണറായി പോലീസ് അടിച്ചമര്‍ത്തുന്നു: ഡീന്‍ കുര്യാക്കോസ്
https://www.youtube.com/watch?v=Hc2ks2aS72Y കേന്ദ്രത്തിനെതിരെ നടത്തിയ സമരത്തെ പിണറായുടെ പോലീസ് അടിച്ചമർത്താൻ ശ്രമിക്കുന്നുവെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസ്. ദേശീയ ഉപാധ്യക്ഷനുൾപ്പെടെയുള്ളവരെ അടക്കം മൃഗീയമായി അക്രമിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനം നടത്തുമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.

Related articles

See all
Latest News

പോലീസ് ജീപ്പ് പാർവതി പുത്തനാറിലേക്ക് മറിഞ്ഞു; രണ്ടു പോലീസുകാർക്ക് അത്ഭുത രക്ഷപ്പെടല്‍

Latest News

ടിപി വധക്കേസ് പ്രതികളുടെ ശിക്ഷാ ഇളവ്: ഗൂഢാലോചന തുടങ്ങിയത് 2022 മുതല്‍, പിന്നില്‍ മുഖ്യമന്ത...

Latest News

പാനൂർ സ്ഫോടനം സിബിഐയോ എൻഐഎയോ അന്വേഷിക്കണമെന്ന് എം.എം. ഹസൻ; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്...

Latest News

ഇലക്ട്രിക് ബസിലും ജനത്തിന് ഷോക്ക്; ടിക്കറ്റ് നിരക്ക് കൂട്ടി കെഎസ്ആർടിസി; മിനിമം നിരക്ക് 12...

Save your stories

Sign in