Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കെ എസ് ഇ ബി ബാണാസുര സാഗർ അണക്കെട്ടിൽ നിന്നും വെള്ളം തുറന്ന് വിട്ടത് ജില്ലാ ഭരണകൂടത്തെപോലും അറിയിക്കാതെ

കെ എസ് ഇ ബി ബാണാസുര സാഗർ അണക്കെട്ടിൽ നിന്നും വെള്ളം തുറന്ന് വിട്ടത് ജില്ലാ ഭരണകൂടത്തെപോലും അറിയിക്കാതെ
വയനാട് ബാണാസുര സാഗർ അണക്കെട്ടിൽ നിന്നും കെ എസ് ഇ ബി വെള്ളം തുറന്ന് വിട്ടത് ജില്ലാ ഭരണകൂടത്തെപോലും അറിയിക്കാതെ. മുന്നിറിയിപ്പില്ലാതെ അണക്കെട്ട് തുറന്ന് വിട്ടതുമൂലം തീരത്തുള്ള ആളുകൾക്ക് സുരക്ഷിതകേന്ദ്രത്തിലേക്ക് മാറാൻസാധിച്ചില്ല. വെള്ളം ഒഴുക്കികളയാൻ കർണാടകയിലെ ബീച്ചിനഹള്ളി അധികൃതരെ അറിയിക്കുന്നതിലും സംസ്ഥാന സർക്കാരിന് ഗുരുതരവീഴ്ച സംഭവിച്ചു. https://www.youtube.com/watch?v=kmMphroGAME

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

ലഹരിവിരുദ്ധ പ്രതിരോധം വാർഡുകളിലേക്ക്; 'തൂഫാൻ തദ്ദേശം' വേങ്ങരയിൽ നാളെ ആഭ്യന്തരമന്ത്രി ഉദ്ഘാ...

Popular News

സി-ഡിറ്റിലെ വൻ ക്രമക്കേട്: കഴിഞ്ഞ 10 വർഷത്തെ നിയമനങ്ങളിലും ധനമിടപാടുകളിലും വിജിലൻസ് അന്വേഷ...

Popular News

സഹാനുഭൂതി, സദ്ഭരണം; 100 ദിനം , 597 പദ്ധതികൾ; ‘പുതുയുഗ കേരള’ത്തിന്റെ നേട്ടങ്ങൾ പങ്കുവെച്ച്...

Save your stories

Sign in