Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

India

കസ്തൂരിരംഗൻ റിപ്പോർട്ട് വന്ന ശേഷം ഇടുക്കിയിലെ കുടുംബങ്ങൾക്ക് ഉറക്കമില്ലാത്ത രാത്രി : എ.കെ ആൻറണി

കസ്തൂരിരംഗൻ റിപ്പോർട്ട് വന്ന ശേഷം ഇടുക്കിയിലെ കുടുംബങ്ങൾക്ക് ഉറക്കമില്ലാത്ത രാത്രി : എ.കെ ആൻറണി
കസ്തൂരിരംഗൻ റിപ്പോർട്ട് വന്ന ശേഷം ഇടുക്കിയിലെ കുടുംബങ്ങൾക്ക് ഉറക്കമില്ലാത്ത രാത്രിയാണെന്ന് എ.കെ ആൻറണി. ഉമ്മൻചാണ്ടി സർക്കാർ ഈ വിഷയത്തിൽ ചെയ്യാവുന്നതൊക്കെ ചെയ്തു. സോണിയഗാന്ധിയുടെ ശക്തമായ ഇടപെടൽ കാരണമാണ് അന്ന് തിരഞ്ഞെടുപ്പിന് മുമ്പ് കരട് വിജ്ഞാപനം ഇറക്കിയത്. ആഗസ്റ്റ് 26ന് മൂന്നാമത്തെ കരട് വിജ്ഞാപനത്തിന്റെ കാലാവധി കഴിയും മുമ്പ് കേന്ദ്രം അന്തിമ വിജ്ഞാപനം ഇറക്കണമെന്നും അദേഹം ആവശ്യപ്പെട്ടു. https://www.youtube.com/watch?v=Jf4HQpDBZ2I

Related articles

See all
Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Popular News

സ്വാതന്ത്ര്യദിനത്തിൽ സിജെപിയുടെ ഇൻസ്റ്റഗ്രാം ‘അപ്രത്യക്ഷം’; അരമണിക്കൂറിനകം തിരിച്ചെത്തി

Save your stories

Sign in