Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Entertainment

കല്യാണിയുടെ പുതിയ ചിത്രമായ ഹലോയിലെ വീഡിയോ ഗാനം പുറത്തിറങ്ങി

കല്യാണിയുടെ പുതിയ ചിത്രമായ ഹലോയിലെ വീഡിയോ ഗാനം പുറത്തിറങ്ങി
പ്രിയദർശൻ - ലിസി ദമ്പതികളുടെ മകൾ കല്യാണി നായികയായ ഹലോ എന്ന തെലുങ്ക് ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി. നാഗാർജുനയുടെ മകൻ അഖിൽ അക്കിനേനിയാണ് ചിത്രത്തിലെ നായകൻ. വിക്രം കുമാർ ചിത്രമായ ഹലോ ബോക്‌സ് ഓഫിസിൽ വൻ വിജയമായിരുന്നു. ചിത്രത്തിലെ മെരിസെ മെരിസെ എന്ന ഗാനം ഗാനത്തിന്റെ വീഡിയോ അണിയറക്കാർ ഇപ്പോഴാണ് പുറത്തു വിടുന്നത്. വനമാലിയും ശ്രേഷ്ഠയും ചേർന്ന് എഴുതിയ ഗാനത്തിന് സംഗീതം നൽകിയത് അനുപ് റൂബൻസാണ്. ഹരിചരണും ശ്രീനിധി വെങ്കിടേശും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ജഗപതി ബാബു, രമ്യ കൃഷ്ണൻ എന്നിവരും ചിത്രത്തിൽ അഭിനിയിച്ചിട്ടുണ്ട്. അന്നപൂർണ സ്റ്റുഡിയോസിന്റെ ബാനറിൽ നാഗാർജുന നിർമിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത് പി.എസ് വിനോദ് ആണ്. https://www.youtube.com/watch?v=iKPesVzn_AU

Related articles

See all
Popular News

ബോളിവുഡിലേക്ക് ചുവടുവെച്ച് എം. പത്മകുമാർ; സണ്ണി ഡിയോൾ ചിത്രം 'സൂര്യ'യുടെ ഫസ്റ്റ് ലുക്ക് പു...

Popular News

ആദ്യ ദിനം 4 കോടിയുടെ റെക്കോർഡ് പ്രീസെയിൽസ്; 'ജയിലർ 2' വരുന്നു, കേരളത്തിൽ 24 മണിക്കൂർ മാരത്...

Popular News

ജിയോ ബേബി - റോഷന്‍ മാത്യു ചിത്രം 'ഹ്യൂമന്‍' ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്; നിര്‍മ്മാണം സ്‌പ...

Popular News

ബുക്കിംഗ് ആരംഭിച്ച് ആദ്യ മണിക്കൂറില്‍ തന്നെ കേരളത്തില്‍ 1.61 കോടി രൂപയുടെ പ്രീസെയില്‍ നേടി...

Save your stories

Sign in