Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Entertainment

കണ്ണഞ്ചിപ്പിക്കുന്ന ആക്ഷനുമായി ഉലകനായകന്‍; വിശ്വരൂപം 2 വിന്‍റെ ട്രെയ്‌ലറെത്തി

കണ്ണഞ്ചിപ്പിക്കുന്ന ആക്ഷനുമായി ഉലകനായകന്‍; വിശ്വരൂപം 2 വിന്‍റെ ട്രെയ്‌ലറെത്തി
പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഉലകനായകൻ കമൽഹാസന്റെ ആക്ഷൻ ത്രില്ലർ പടം വിശ്വരൂപം രണ്ടിന്റെ ട്രെയിലർ പുറത്തുവിട്ടു. 1 മിനിട്ടും 47 സെക്കന്റുമുള്ള ട്രെയ്‌ലറിൽ കണ്ണഞ്ചിപ്പിക്കുന്ന ആക്ഷൻ സീനുകളാണുള്ളത്. https://youtu.be/YFMotSEeU18 വിശ്വരൂപം ആദ്യ പതിപ്പിന്റെ ഏറെ വിവാദങ്ങൾ തീർത്താണ് തിയേറ്ററിലെത്തിയത്. എന്നാൽ പ്രേക്ഷകർ ഈ സിനിമയെ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. നാല് ദിവസം കൊണ്ട് 120 കോടിയോളം രൂപയാണ് തിയേറ്ററുകളിൽ നിന്ന് സിനിമ വാരിയത്. വിശ്വരൂപം ഒന്നാം പതിപ്പിന്റെ തകർപ്പൻ വിജയമാണ് രണ്ടാം ഭാഗം പുറത്തിറക്കാൻ കമലിന് പ്രചോദനമായത്. അതിനാൽ തന്നെ കമൽ ആരാധകർക്ക് പ്രതീക്ഷയും ഏറെയാണ്. തമിഴിലും ഹിന്ദിയിലുമായിട്ടാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് കമൽ തന്നെയാണ്. ചിത്രത്തിൽ മേജർ വിസാം അഹമ്മദ് കാശ്മീരി എന്ന പട്ടാളക്കാരന്റെ വേഷമാണ് കമൽ ചെയ്യുന്നത്.

Related articles

See all
Popular News

'നരിവേട്ട'യ്ക്ക് ശേഷം പ്ലസ് വൺ, പ്ലസ് ടു കുട്ടികളുടെ കഥയുമായി പുതിയ റോം കോം ചിത്രം; ചിത്രീ...

Popular News

പിസ്റ്റളിന്റെ കാഞ്ചിയില്‍ പരതുന്ന ഷൈന്‍ ടോം ചാക്കോ; ലഹരിവിരുദ്ധ പോരാട്ട കഥയുമായി 'ഡാന്‍സാഫ...

Popular News

മനോജ് കെ. ജയൻ - ഉർവ്വശി ദമ്പതികളുടെ മകൾ തേജാലക്ഷ്മി സിനിമയിലേക്ക്; ശ്രീനാഥ് ഭാസി നായകനാകുന...

Popular News

ഹിപ്പ് ഹോപ്പ് തമിഴയുടെ മീസയേ മുറുക്ക് 2 സെപ്റ്റംബര്‍ 25ന് ആഗോള റിലീസ്; കേരളത്തില്‍ എത്തിക്...

Save your stories

Sign in