Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Sports

ഏഷ്യൻ ഗെയിംസിൽ നിന്ന് ലിയാൻഡർ പെയസ് പിന്മാറി

ഏഷ്യൻ ഗെയിംസിൽ നിന്ന് ലിയാൻഡർ പെയസ് പിന്മാറി
ശനിയാഴ്ച തുടങ്ങാനിരിക്കുന്ന ഏഷ്യൻ ഗെയിംസിൽ നിന്ന് വെറ്ററൻ ടെന്നീസ് താരം ലിയാൻഡർ പെയസ് പിന്മാറി. ഡബിൾസിൽ തനിക്ക് ലഭിച്ച പങ്കാളിയെ ചെല്ലിയുള്ള പ്രശ്‌നത്തിലാണ് ലിയാൻഡർ പെയസ് ഏഷ്യൻ ഗെയിംസിൽ നിന്ന് പിന്മാറുന്നത്. ഡബിള്‍സ് താരങ്ങളായ രോഹന്‍ ബൊപ്പണ്ണയെയോ ഡിവിജ് ശരണിനെയോ ആണ് ലിയാന്‍ഡര്‍ പെയസ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ മികച്ച ഫോമിലില്ലാത്ത സുമിത് നഗലിനെയാണ് ഓള്‍ ഇന്ത്യ ടെന്നീസ് അസോസിയേഷന്‍ പെയസിന് കൂട്ടാളിയായി നല്‍കുന്നത്.

Related articles

See all
Popular News

സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് കോഴിക്കോട് ഒരുങ്ങി; ഒക്ടോബർ 25 മുതൽ 31 വരെ കായികമാമാങ്കം

Popular News

പരാജയത്തിലും തലയുയർത്തി വിൻഡീസ്; അന്താരാഷ്ട്ര ടി20യിൽ 2000 സിക്സറുകൾ തികയ്ക്കുന്ന ആദ്യ ടീമ...

Popular News

അര്‍ബുദത്തെ തോല്‍പ്പിച്ച് മടങ്ങിവരവ്; അഞ്ച് വര്‍ഷത്തിന് ശേഷം ഓസ്ട്രേലിയന്‍ ടെസ്റ്റ് ടീമില്...

Popular News

മൂന്നാം ടി20യില്‍ വിന്‍ഡീസിനെ 14 റണ്‍സിന് തകര്‍ത്ത് ഇന്ത്യ; പരമ്പരയില്‍ 2-1 ന് മുന്നിൽ

Save your stories

Sign in