Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഇന്ത്യൻ എംബസി ഇടപെട്ടു; മ​ല​യാ​ളി​ക​ള്‍ കു​ടു​ങ്ങി​ക്കി​ട​ന്ന ക​പ്പ​ലി​ന് ഷാ​ര്‍​ജ തു​റ​മു​ഖ​ത്ത് പ്ര​വേ​ശ​നാ​നു​മ​തി

ഇന്ത്യൻ എംബസി ഇടപെട്ടു; മ​ല​യാ​ളി​ക​ള്‍ കു​ടു​ങ്ങി​ക്കി​ട​ന്ന ക​പ്പ​ലി​ന് ഷാ​ര്‍​ജ തു​റ​മു​ഖ​ത്ത് പ്ര​വേ​ശ​നാ​നു​മ​തി
ദുബായ്: കോവിഡ് ജാഗ്രതയെത്തുടര്‍ന്ന്  പുറംകടലില്‍ കു​ടു​ങ്ങി​ക്കി​ട​ന്ന ക​പ്പ​ലി​ന് ഷാ​ര്‍​ജ തു​റ​മു​ഖ​ത്ത് പ്ര​വേ​ശ​നാ​നു​മ​തി. ഇ​ന്ത്യ​ന്‍ എം​ബ​സി ഇ​ട​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് പ്ര​വേ​ശ​നാ​നു​മ​തി ല​ഭി​ച്ച​ത്. ശ​നി​യാ​ഴ്ച അ​ര്‍​ധ​രാ​ത്രി ക​പ്പ​ല്‍ ഷാ​ര്‍​ജ തു​റ​മു​ഖ​ത്ത് എ​ത്തും. കോ​വി​ഡ് ഭീ​ഷ​ണി​യെ തു​ട​ര്‍​ന്നാ​ണ് ക​പ്പ​ലി​ന് അ​നു​മ​തി നി​ഷേ​ധി​ച്ച​ത്. ക​പ്പ​ലി​ല്‍ മൂ​ന്നു മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ ഏ​ഴ് ഇ​ന്ത്യ​ക്കാ​രാ​ണു​ള്ള​ത്. തിരുവനന്തപുരം സ്വദേശി ഷിബു,പാലക്കാട് സ്വദേശി രജീഷ്, കോഴിക്കോട് സ്വദേശി പ്രകാശൻ എന്നിവരാണ് കപ്പലിലുള്ള മലയാളികൾ. അഞ്ച് ദിവസം മുൻപ് ഷാർജ പുറംകടലിൽ എത്തിയ കപ്പൽ ഇറാനിലേക്ക് തന്നെ മടക്കിഅയക്കാൻ കമ്പനി അധികൃതർ പറഞ്ഞതോടെയാണ് ജീവനക്കാർ പ്രതിസന്ധിയിലായത്.

Related articles

See all
Popular News

മാസപ്പടി കേസില്‍ തിരക്കിട്ട നീക്കങ്ങളുമായി ഇഡി; ദുബായില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും

Popular News

'എന്തുകൊണ്ട് സ്ഥാനാര്‍ത്ഥിയെ മാറ്റിയില്ല?'; എതിര്‍പ്പ് നോക്കി നിന്നിട്ട് ഇപ്പോള്‍ നിലവിളിച...

Popular News

കോവളം സ്പാ കേസിൽ എസ്‌ഐടി രൂപീകരിച്ചു; സൈബർ വിദഗ്ധരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്...

Popular News

ദിലീഷ് പോത്തനും വിനീതും കേന്ദ്ര കഥാപാത്രങ്ങള്‍; മിസ്റ്ററി ത്രില്ലറുമായി 'ഭൗമ' റിലീസിനൊരുങ്...

Save your stories

Sign in