Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

District

അർഹതപ്പെട്ട അംഗീകാരങ്ങൾ എത്തുന്നില്ല; ദുരിതപൂർണം കലയുടെ ജീവിതം

അർഹതപ്പെട്ട അംഗീകാരങ്ങൾ എത്തുന്നില്ല; ദുരിതപൂർണം കലയുടെ ജീവിതം
ആദിവാസികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി കോടിക്കണക്കിന് രൂപ ഭരണ സംവിധാനങ്ങൾ ചെലവഴിക്കുമ്പോൾ അർഹതപ്പെട്ട അംഗീകാരങ്ങൾ ഒന്നും തന്നെ ആദിവാസി കുടികളിൽ എത്തുന്നില്ല. 2014 ലെ പി.എസ്.സി ഫോറസ്റ്റ് പരീക്ഷയിൽ 38ആമത് റാങ്ക് ലിസ്റ്റിൽ പേര് വന്ന കായിക താരം കൂടിയായ കല എന്ന ആദിവാസി പെൺകുട്ടിയുടെ ജീവിതം ഏറെ ദുരിതപൂർണമാണ്. https://www.youtube.com/watch?v=Jh8TkWQrehE

Related articles

See all
Kerala

അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ മത്സരിക്കാന്‍ ആളില്ല; 25 സീറ്റില്‍ പാർട്ടി ചിഹ്നത്തില്‍ മത...

Kerala

ഇടുക്കി ജില്ലാ പഞ്ചായത്തിൽ സമ്പൂർണ്ണ വിജയം ലക്ഷ്യമിട്ട് യു ഡി എഫ്

District

ലക്ഷങ്ങള്‍ മുടക്കി കുടിവെള്ള പദ്ധതി; നിർമാണത്തിലെ അശാസ്ത്രീയത മൂലം കുടിവെള്ളം നാട്ടുകാർക്ക...

District

സ്‌കൂൾ പിടിഎയുടെ അശ്രദ്ധ; സ്‌കൂൾ കെട്ടിടങ്ങൾ കാടുകയറി നശിക്കുന്നു

Save your stories

Sign in