കോവിഡ് 19: ബാറുകളും മദ്യവിൽപ്പനശാലകളും അടച്ചു പൂട്ടണമെന്ന് വിഎം സുധീരൻ
Jaihind TV News Report
Jaihind TV Web Desk
March 17, 2020
1 min read
•
Updated: June 10, 2026
കൊറോണ ഭീതിയിൽ ബാറുകളും മദ്യവിൽപ്പനശാലകളും അടച്ചു പൂട്ടണമെന്ന് കെ പി സി സി മുൻ അധ്യക്ഷൻ വിഎം സുധീരൻ. മറ്റു മേഖലകളിലെ നിയന്ത്രണങ്ങൾ ഫലപ്രദമാകണമെങ്കിൽ മദ്യവിൽപ്പന മേഖലയിലും നിയന്ത്രണം ആവശ്യമാണ്. ജനാഭിപ്രായത്തോട് എക്‌സൈസ് മന്ത്രിക്ക് നിഷേധാത്മക നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.
[embed]https://www.facebook.com/JaihindNewsChannel/videos/2588375124741794/[/embed]
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10