കള്ളക്കടത്ത് സംഘം സെക്രട്ടേറിയറ്റിൽ സ്വൈരവിഹാരം നടത്തിയത് മുഖ്യമന്ത്രിയുടെ അറിവോടെ : മുല്ലപ്പള്ളി രാമചന്ദ്രൻ
Jaihind TV News Report
Jaihind TV Web Desk
July 29, 2020
1 min read
•
Updated: June 10, 2026
മുഖ്യമന്ത്രിയുടെ അറിവോടെയാണ് കള്ളക്കടത്ത് സംഘം സെക്രട്ടേറിയറ്റിൽ സ്വൈരവിഹാരം നടത്തിയതെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സ്പ്രിങ്ക്‌ളർ, ബ്രൂവെറി-ഡിസ്റ്റലറി, പമ്പ മണൽ വാരൽ, ബെവ്ക്യൂ ആപ്പ് തുടങ്ങി അഴിമതിയുടെ നീണ്ട പട്ടികയാണ് സർക്കാരിന്‍റെ ബാലൻസ് ഷീറ്റിൽ ഉള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇടത് സർക്കാരിന്‍റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിൽ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിവൈഎഫിന്‍റെ ജനകീയ അവിശ്വാസ പ്രമേത്തിൽ 2 ലക്ഷത്തോളം പേരാണ് പങ്കാളികളായത്.
[embed]https://www.facebook.com/JaihindNewsChannel/posts/1378899892300749[/embed]
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10