Logo
Sun, Jun 14, 2026 • 08:17 PM
LIVE TV
Watch

No business videos available

No Middle East videos available

മാസപ്പടി സംബന്ധിച്ച ചോദ്യത്തില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
December 08, 2023
1 min read Updated: June 09, 2026
SHARE:
SAVE: Login to save

മാസപ്പടി സംബന്ധിച്ച ചോദ്യത്തില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി
  കൊച്ചി: നവകേരള സദസുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തില്‍ മാസപ്പടി സംബന്ധിച്ച ചോദ്യത്തില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ ഹൈക്കോടതി മുഖ്യമന്ത്രി അടക്കമുള്ളവർക്ക് നോട്ടീസ് അയച്ചത് ജയ്ഹിന്ദ് ന്യൂസ് റിപ്പോർട്ടർ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രി ആദ്യം ക്ഷുഭിതനായത്. "വരട്ടെ, വരട്ടെ... അതിന് നിങ്ങളല്ലല്ലോ വേവലാതിപ്പെടേണ്ടത് ഞാനല്ലേ" - എന്നായിരുന്നു അസ്വസ്ഥനായ മുഖ്യമന്ത്രിയുടെ മറുപടി. ഇന്നലെ അങ്കമാലിയിൽ മാധ്യമ പ്രവർത്തകരെയും കെഎസ്‌യു പ്രവർത്തകരെയും സിപിഎം-ഡിവൈഎഫ്ഐ ഗുണ്ടകള്‍ മർദ്ദിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോഴും മുഖ്യമന്ത്രി ക്ഷുഭിതനായി.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10