Logo
Mon, Jul 06, 2026 • 07:04 AM
LIVE TV
Watch

No business videos available

No Middle East videos available

'എന്‍റെ ഡിഎന്‍എ എന്താണെന്ന് കേരളത്തിലെ ജനങ്ങള്‍ക്കറിയാം'; കോടിയേരിക്ക് രമേശ് ചെന്നിത്തലയുടെ  മറുപടി| VIDEO


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 28, 2020
1 min read Updated: June 10, 2026
SHARE:
SAVE: Login to save

'എന്‍റെ ഡിഎന്‍എ എന്താണെന്ന് കേരളത്തിലെ ജനങ്ങള്‍ക്കറിയാം'; കോടിയേരിക്ക് രമേശ് ചെന്നിത്തലയുടെ  മറുപടി| VIDEO
  തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മറുപടി. തന്‍റെ ഡിഎന്‍എ എന്താണെന്ന് കേരളത്തിലെ ജനങ്ങള്‍ക്കറിയാം. സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തിരിക്കാന്‍ കോടിയേരിക്ക് യോഗ്യതയില്ല. പച്ചവര്‍ഗീയതയാണ് തന്നെപ്പറ്റി കോടിയേരി പറയുന്നത്. സ്വര്‍ണ്ണകള്ളക്കടത്ത് കേസില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് കോടിയേരിയാണെന്നും അദ്ദേഹം പറഞ്ഞു. https://www.youtube.com/watch?v=gUqR1mh7NsM
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10