കേരള ബാങ്ക് രുപീകരണത്തിന് എതിരെ ഹൈക്കോടതിയെ സമീപിച്ച സഹകരണ ബാങ്കുകൾക്ക് എതിരെ നടപടിക്ക് ഒരുങ്ങി പിണറായി സർക്കാർ
Jaihind TV News Report
Jaihind TV Web Desk
December 05, 2019
1 min read
•
Updated: June 10, 2026
കേരള ബാങ്ക് രൂപീകരണത്തിന് എതിരെ ഹൈക്കോടതിയെ സമീപിച്ച സഹകരണ ബാങ്കുകൾക്ക് എതിരെ നടപടിക്ക് ഒരുങ്ങി പിണറായി സർക്കാർ. ഇതിന്‍റെ ഭാഗമായി സഹകരണ സംഘം രജിസ്ട്രാറുടെ നടപടികൾക്ക് എതിരെ സഹകരണ സംഘങ്ങൾ കോടതിയെ സമീപിക്കുന്നതിന് എതിരെ സഹകരണ സംഘ രജിസ്ട്രാർ ഉത്തരവ് പുറപ്പെടുവിച്ചു. ഇക്കാര്യത്തിൽ സ്വന്തം ചെലവിലാകണം കേസ് നടത്തണ്ടേതന്നാണ് ഉത്തരവിൽ പറയുന്നു. സഹകരണ സംഘത്തിന്‍റെ ഫണ്ട് ചെലവഴിക്കാൻ പാടില്ലെന്നാണ് ഈ ഉത്തരവിൽ പറയുന്നത്.
സഹകരണ മേഖലയെ തകർക്കുന്ന കേരള ബാങ്ക് രുപീകരണത്തിന് എതിരെ 21 സഹകരണ ബാങ്കുകളാണ് ഹക്കോടതിയെ സമീപിച്ചത്.സർക്കാർ നടപടി ചട്ടവിരുദ്ധമാണന്നാണ് ഈ ബാങ്കകളുടെ നിലപാട്.കേരള ബാങ്ക് രുപീകരണത്തിന് പ്രധാന തടസ്സം ഈ ബാങ്കുകൾ നൽകിയ ഹർജികളാണ്.ഈ സാഹചര്യത്തിലാണ് ഈ ബാങ്കുകൾക്ക് എതിരെ നടപടി സ്വീകരിക്കാൻ വളഞ്ഞ മാർഗം സ്വീകരിച്ചിരക്കുന്നത്.
സർക്കാരിന്‍റെ തീരുമാനത്തിന് Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10