മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ ശ്രമം ; സർക്കാർ നീക്കം അംഗീകരിക്കില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
Jaihind TV News Report
Jaihind TV Web Desk
October 02, 2020
1 min read
•
Updated: June 10, 2026
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടത്തവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനുള്ള സർക്കാർ തീരുമാനം അംഗീകരിക്കാനാകില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മാധ്യമങ്ങളെ കൂച്ചുവിലങ്ങിടാനുള്ള ശ്രമം വിലപ്പോകില്ല. മാധ്യമപ്രവർത്തകരെ അഹേളിക്കുന്ന പെരുമാറ്റം. കൊവിഡിന്‍റെ മറവില്‍ ഇത്തരം കരിനിയമങ്ങളുമായി സർക്കാർ മുന്നോട്ടുപോയാല്‍ ചെറുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
https://www.facebook.com/JaihindNewsChannel/videos/355228722295112
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10