സ്വര്‍ണ്ണക്കടത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒത്തുകളിക്കുന്നു, കേസ് സ്വപ്‌നയിലും സന്ദീപിലും അവസാനിപ്പിക്കാന്‍ നീക്കം: കെ.മുരളീധരന്‍ എം.പി | VIDEO
Jaihind TV News Report
Jaihind TV Web Desk
July 23, 2020
1 min read
•
Updated: June 10, 2026
കോഴിക്കോട്: സ്വര്‍ണ്ണക്കടത്ത് കേസില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒത്തുകളിക്കുന്നുവെന്ന് കെ.മുരളീധരന്‍ എം.പി. കേസ് സ്വപ്‌നയിലും സന്ദീപിലും അവസാനിപ്പിക്കാനുള്ള നീക്കമാണ് ഇരുസര്‍ക്കാരുകളും നടത്തുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സിപിഎമ്മിന് ഭരണതുടർച്ച ഉണ്ടായാലും കോൺഗ്രസ് അധികാരത്തില്‍ വരാൻ പാടില്ലെന്ന നിലപാടാണ് കേന്ദ്ര സർക്കാരിന്. ഇത് സ്വർണ്ണക്കള്ളക്കടത്തു കേസിൽ വ്യക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
https://www.facebook.com/JaihindNewsChannel/videos/282915249706390
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10