Logo
Thu, Jun 18, 2026 • 11:09 AM
LIVE TV
Watch

No business videos available

No Middle East videos available

ജന മഹായാത്ര ഇന്നും കോട്ടയത്ത്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
February 21, 2019
1 min read Updated: June 09, 2026
SHARE:
SAVE: Login to save

ജന മഹായാത്ര ഇന്നും കോട്ടയത്ത്
കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജന മഹായാത്ര ഇന്നും കോട്ടയത്ത് പര്യടനം നടത്തും. വൈക്കം കച്ചേരി കവലയിലാണ് ഇന്നത്തെ യാത്ര ആരംഭിക്കുക. ബോട്ട് ജെട്ടി മൈതാനത്തെ പൊതു സമ്മേളനത്തിന് ശേഷം കടുത്തുരുത്തിയിലും ഏറ്റുമാനൂരിലും യാത്ര സ്വീകരണം ഏറ്റുവാങ്ങും. തുടർന്ന് പുതുപ്പള്ളിയിലെ സ്ഥിരീകരണത്തിനു ശേഷം എരമല്ലൂർ വഴി ചങ്ങനാശേരിയിൽ എത്തുന്ന യാത്രയെ പ്രവർത്തകർ വരവേൽക്കും. രാത്രിയോടെ കോട്ടയത്ത് ജനമഹായാത്രയുടെ ജില്ലയിലെ പര്യടനം അവസാനിക്കും.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10