ഇന്ധനവില ഇന്നും കൂടി ; 22 ദിവസത്തിനിടെ 12ാം തവണ വർധന, പെട്രോള്‍ വില നൂറിനരികെ
Jaihind TV News Report
Jaihind TV Web Desk
June 22, 2021
1 min read
•
Updated: June 10, 2026
തിരുവനന്തപുരം : ഇന്ധനവില ഇന്നും കൂടി. പെട്രോളിനും ഡീസലിനും 28 പൈസ വീതം വർധിപ്പിച്ചു. സംസ്ഥാനത്ത് പെട്രോള്‍ വില ഇതോടെ നൂറ് രൂപയ്ക്കരികിലെത്തി. തിരുവനന്തപുരത്ത് പെട്രോളിന് 99 രൂപ 27 പൈസയാണ് വില. കൊച്ചിയില്‍ ഡീസലിന് 93 രൂപ 10 പൈസയും , പെട്രോളിന് 97രൂപ 72 പൈസയുമായി. 22 ദിവസത്തിനുള്ളില്‍ പന്ത്രണ്ടാം തവണയാണ് ഇന്ധന വില കൂട്ടുന്നത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10