കൊവിഡ് കേസുകള്‍ കുറഞ്ഞു; അഞ്ച് സംസ്ഥാനങ്ങളില്‍ ഇന്ന് വിദ്യാലയങ്ങള്‍ തുറക്കും
Jaihind TV News Report
Jaihind TV Web Desk
September 01, 2021
1 min read
•
Updated: June 09, 2026
കൊവിഡ് കേസുകൾ കുറഞ്ഞ അഞ്ച് സംസ്ഥാനങ്ങളിൽ ഇന്ന് വിദ്യാലയങ്ങൾ തുറക്കും. ഡൽഹി, തമിഴ്‌നാട്, അസം, രാജസ്ഥാൻ, മധ്യപ്രദേശ് എന്നി സംസ്ഥാനങ്ങളിലാണ് സ്‌കൂളുകൾ തുറക്കുക. 9 മുതൽ 12 വരെയും, ഡിഗ്രി, പി.ജി ക്ലാസുകളുമാണ് തുടങ്ങുക. അതേസമയം സ്‌കൂളുകളിൽ വിദ്യാർത്ഥികൾ കർശനമായും എത്തണമെന്ന നിർദേശം തമിഴ്‌നാട് സർക്കാർ സ്വീകരിച്ചിട്ടില്ല. രാവിലെ 9.30 മുതൽ 3.30 വരെയാണ് ക്ലാസുകൾ.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10