അഴിമതിയും ധൂർത്തുമാണ് സർക്കാരിന്‍റെ മുഖമുദ്ര : രമേശ് ചെന്നിത്തല
Jaihind TV News Report
Jaihind TV Web Desk
November 19, 2019
1 min read
•
Updated: June 10, 2026
അർത്ഥസത്യങ്ങളും വസ്തുത വിരുദ്ധവുമായ കാര്യങ്ങളുമാണ് ധനമന്ത്രി പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വികസന പ്രവർത്തനങ്ങൾ പൂർണമായും തടസപ്പെട്ടു. സംസ്ഥാനത്ത് എല്ലാ മാസവും ട്രഷറി നിയന്ത്രണമാണെന്നും നികുതി പോലും പിരിക്കാൻ കഴിയാത്ത ധനമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതു പോലെ ധൂർത്ത് ഇതിന് മുമ്പ് സംസ്ഥാനത്ത് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10