Logo
Sat, Jun 13, 2026 • 03:45 PM
LIVE TV
Watch

No business videos available

No Middle East videos available

പ്രളയം: പ്രധാന മന്ത്രി കേരളം സന്ദര്‍ശിക്കണമെന്ന് രമേശ് ചെന്നിത്തല


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 16, 2018
1 min read Updated: June 09, 2026
SHARE:
SAVE: Login to save

പ്രളയം: പ്രധാന മന്ത്രി കേരളം സന്ദര്‍ശിക്കണമെന്ന് രമേശ് ചെന്നിത്തല
പ്രളയം നിയന്ത്രണാതീതമായ സാഹചര്യത്തില്‍ കേരളം നേരിടുന്ന അതീവഗുരുതരമായ സ്ഥിതി വിശേഷം നേരില്‍ കണ്ട് മനസിലാക്കാന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി കേരളം സന്ദര്‍ശിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അദ്ദേഹത്തിന് കത്തയച്ചു. ഈ അടിയന്തിര സാഹചര്യം നേരിടാന്‍ കൂടുതല്‍ കേന്ദ്ര ഫണ്ട് അനുവദിക്കണമെന്നും, രക്ഷാ പ്രവര്‍ത്തനം ത്വരിതപ്പെടുത്താന്‍ കൂടുതല്‍ കേന്ദ്ര സേനയെ അയക്കണമെന്നും അദ്ദേഹം പ്രധാനമത്രിയോട് അഭ്യര്‍ത്ഥിച്ചു. https://twitter.com/chennithala/status/1030043883323895808 letter PM
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10