കാത്തിരിപ്പിന്റെ 20 വര്‍ഷങ്ങള്‍; അബ്ദുല്‍ റഹീം ജന്മനാട്ടില്‍ തിരികെയെത്തി; വിമാനത്താവളത്തില്‍ വികാരനിര്‍ഭരമായ സ്വീകരണം
2006-ലാണ് സൗദി സ്വദേശിയായ ഭിന്നശേഷിക്കാരനായ ബാലന്റെ മരണത്തെ തുടര്‍ന്ന് അബ്ദുല്‍ റഹീം റിയാദില്‍ അറസ്റ്റിലാകുന്നത്. തുടര്‍ന്ന് കോടതി റഹീമിന് വധശിക്ഷ വിധ...