പിണറായിയുടെ വീട്ടിൽ ഇഡി സംഘത്തിന് നേരെ സിപിഎം അക്രമം; വനിതാ ഉദ്യോഗസ്ഥരുടെ വാഹനം തല്ലിത്തകർത്തു; ഡ്രൈവർക്ക് പരിക്ക്
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിൽ പരിശോധന പൂർത്തിയാക്കി മടങ്ങിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സംഘത്തിന് നേരെ സിപിഎം പ്രവർ...