ഫൈനലില്‍ ബംഗളൂരുവിനെ നേരിടാന്‍ ആര്? ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ ഗുജറാത്തും രാജസ്ഥാനും ഇന്ന് നേര്‍ക്കുനേര്
ഐപിഎല്ലില്‍ കലാശപ്പോരാട്ടത്തിന് തൊട്ടുമുന്‍പുള്ള ആവേശപ്പോര് ഇന്ന്. ന്യൂ ചണ്ഡിഗഢിലെ മഹാരാജ യാദവീന്ദ്ര സിംഗ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍...