Top story
'വിമാനത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും സമ്മതിച്ചില്ല'; അഭിജീത് ദീപ്‌കേ ഡല്‍ഹി പോലീസിന്റെ കസ്റ്റഡിയില്‍; വിമാനത്തിനുള്ളില്‍ നടന്നത് നാടകീയ രംഗങ്ങള്
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ കോക്ക്റോച്ച് ജനതാ പാർട്ടി (CJP) സ്ഥാപകൻ അഭിജീത് ദീപ്കേയെ ദില്ലി പോലീസ് കസ്റ്റഡിയിലെടുത്...