മോഹൻലാൽ–മീന കൂട്ടുകെട്ടിന്റെ ‘ചന്ദ്രോത്സവം 4K’; മീനയുടെ പിറന്നാൾ ദിനത്തിൽ സ്പെഷ്യൽ പോസ്റ്റർ പുറത്ത്
മലയാളികളുടെ പ്രിയതാരം മീനയ്ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് മോഹൻലാൽ ചിത്രം ‘ചന്ദ്രോത്സവം’ 4K റീ-റിലീസിന്റെ സ്പെഷ്യൽ ബെർത്ത്‌ഡേ പോസ്റ്റർ പുറത്തിറക്കി....