ബോക്‌സ് ഓഫീസിൽ മിന്നും തുടക്കം; ആദ്യ ഞായറാഴ്ച ‘വിസ്മയ’യ്ക്ക് 4.25 കോടി, മോഹൻലാലിന്റെ മകൾക്ക് ഗംഭീര അരങ്ങേറ്റം
ബോക്‌സ് ഓഫീസിൽ ഗംഭീര തുടക്കവുമായി മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ. വിസ്മയയെ നായികയാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രം റിലീസിന് പിന്നാലെ പ്രേ...