സപ്ലൈകോയുടെ ഓണം ധമാക്ക: അത്തം മുതൽ തിരുവോണം വരെ പ്രത്യേക ഗിഫ്റ്റ് കിറ്റുകളും ഗിഫ്റ്റ് കാർഡുകളും!
ദുർബലവിഭാഗങ്ങൾക്കുള്ള സൗജന്യ ഓണക്കിറ്റിനു പുറമെ, ജനങ്ങൾക്കായി 1000 രൂപ വിലയുള്ള 'അത്തം' ഓണസമ്മാനക്കിറ്റുമായി സപ്ലൈകോ രംഗത്തെത്തുന്നു. അരി, വെളിച്ചെണ്ണ...