മല്ലികാർജ്ജുൻ ഖാർഗെയ്ക്കെതിരായ ജാതി അധിക്ഷേപം: പ്രതിഷേധം ഇരമ്പുന്നു; ഇന്ന് രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കോൺഗ്രസ്
ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് നേരിടേണ്ടി വന്ന ജാതി അധിക്ഷേപത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നു. സംഭവത...