തിരുവനന്തപുരത്തെ സഹോദരങ്ങളോട് പ്രിയങ്കഗാന്ധിയുടെ സന്ദേശം; ശശിതരൂരിന്റെ സാന്നിദ്ധ്യം പാര്‍ലമെന്റില്‍ അനിവാര്യം

Jaihind Webdesk
Sunday, April 21, 2019

തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശശിതരൂര്‍ പാര്‍ലമെന്റില്‍ ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രിയങ്കാ ഗാന്ധിയുടെ വീഡിയോ സന്ദേശം. ഷാഫി പറമ്പില്‍ എം.എല്‍.എയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രിയങ്ക ഗാന്ധിയുടെ സന്ദേശം. കഴിഞ്ഞ പത്ത് വര്‍ഷമായി തിരുവനന്തപുരത്തിന്റെ ശബ്ദമായി പാര്‍ലമെന്റില്‍ ശശി തരൂരുണ്ടായിരുന്നു. രാജ്യത്തെ മതേതരത്വത്തെയും ഭരണഘടനയെയും സംരക്ഷിക്കുന്നതിനും ശശി തരൂരിന്റെ പാര്‍ലമെന്റിലെ സാന്നിദ്ധ്യം അനിവാര്യമാണെന്നും പ്രിയങ്ക ഗാന്ധി ഓര്‍മ്മിപ്പിക്കുന്നു.

സന്ദേശം കാണാം..