‘അക്രമം അംഗീകരിക്കാനാവില്ല; അഭിപ്രായ വ്യത്യാസം കത്തി കൊണ്ടല്ല പ്രകടിപ്പിക്കേണ്ടത്’ : ശശി തരൂര്‍

Jaihind Webdesk
Saturday, July 13, 2019

യൂണിവേഴ്സിറ്റി കോളേജിൽ നടന്ന അക്രമ സംഭവങ്ങൾ അംഗീകരിക്കാൻ സാധിക്കില്ലെന്ന് ശശി തരൂർ എം.പി. കത്തി കൊണ്ടല്ല അഭിപ്രായ വ്യത്യാസം പ്രകടിപ്പിക്കേണ്ടത്. അക്രമ രാഷ്ട്രീയമെന്ന വൈറസിനെ ക്യാമ്പസിൽ എത്തിക്കാനുള്ള എസ്.എഫ്.ഐയുടെ ശ്രമം കേരള സമൂഹം അഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എസ്.എഫ്.ഐ യുടെയും സി.പി.എമ്മിന്‍റെയും മൂല്യത്തകർച്ചയാണ് അക്രമസംഭവങ്ങളിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

https://www.youtube.com/watch?v=Dx1fts4MQZM