ഇ.പി ജയരാജനെയും കെ.ടി ജലീലിനെയും ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റു ചെയ്യണം : പി.കെ ഫിറോസ്

webdesk
Thursday, December 27, 2018

PK-Firos-Jayarajan-KT-Jaleel

ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് നിലവിലുള്ള മന്ത്രിമാരായ ഇ.പി ജയരാജൻ, കെ.ടി ജലീൽ എന്നിവരെ അറസ്റ്റു ചെയ്യണമെന്ന് മുസ്ലീം യൂത്ത്‌ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്. മതസ്പർദ്ധ ഉണ്ടാക്കുന്ന പരാമർശം നടത്തിയ മുൻ ഡിജിപി സെൻകമാറിനെതിരെ യൂത്ത് ലീഗ് നൽകിയ പരാതി പോലീസ് അട്ടിറിമറിച്ചെന്നും ഇതിനു പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലുകളാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു[yop_poll id=2]