കെ.എം. മാണിയ്‌ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് ഉമ്മന്‍ചാണ്ടി; കുടുംബത്തെ ആശ്വസിപ്പിച്ച് പാലായിലെ വസതിയിൽ

Jaihind Webdesk
Thursday, April 11, 2019

കെ.​എം. മാ​ണി​യു​ടെ കു​ടും​ബ​ത്തെ ആ​ശ്വ​സി​പ്പി​ക്കാ​ൻ കോ​ൺ​ഗ്ര​സ്​ നേ​താ​വ് ഉ​മ്മ​ൻ ചാ​ണ്ടി പാ​ലാ​യി​ലെ വ​സ​തി​യി​ലെ​ത്തി. കെ.​സി. ജോ​സ​ഫ് എംഎ​ൽ​എ​യോ​ടൊ​പ്പമാണ് ഉ​മ്മ​ൻ ചാ​ണ്ടി എ​ത്തി​യ​ത്. ഭാ​ര്യ കു​ട്ടി​യ​മ്മ​യും പെ​ൺ​മ​ക്ക​ളു​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. വൈ​കീ​ട്ട് അ​ഞ്ച് മണിയോ​ടെ കെ.എം. മാണിയുടെ വസതിയിലെത്തിയ ഉമ്മന്‍ചാണ്ടി അ​ര​മ​ണി​ക്കൂ​റോ​ളം  കുടുംബത്തോടൊപ്പം ചെലവഴിച്ച ശേഷമാ​ണ് മ​ട​ങ്ങി​യ​ത്.

teevandi enkile ennodu para