Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ച് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ മലപ്പുറത്ത് പെരുന്നാള്‍ വിഭവങ്ങള്‍ വിതരണം ചെയ്തു

ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ച് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ മലപ്പുറത്ത് പെരുന്നാള്‍ വിഭവങ്ങള്‍ വിതരണം ചെയ്തു
മലപ്പുറത്ത് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ചെറിയ പെരുന്നാള്‍ ദിനത്തില്‍ ബസ്സ് യാത്രക്കാര്‍ക്കും മറ്റും പെരുന്നാള്‍ വിഭവങ്ങള്‍ നല്‍കി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ചായിരുന്നു പരിപാടി. കൊണ്ടോട്ടി മുനിസിപ്പല്‍ പ്രവര്‍ത്തകരാണ് ബസ് യാത്രക്കാര്‍, എയര്‍പോര്‍ട്ടിലേയ്ക്കുള്ള യാത്രക്കാര്‍, കൊണ്ടോട്ടി താലൂക്ക് ആശുപത്രി ജീവനക്കാര്‍, രോഗികള്‍, തെരുവില്‍ കഴിയുന്നവര്‍ തുടങ്ങിയവര്‍ക്ക് ചെറിയ പെരുന്നാള്‍ ദിനത്തില്‍ ഭക്ഷണം നല്‍കി മാതൃകയായത്. മുന്‍വര്‍ഷങ്ങളിലും കൊണ്ടോട്ടി മുനിസിപ്പല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വഴിയാത്രികര്‍ക്കും മറ്റും പെരുന്നാള്‍ വിഭവങ്ങള്‍ നല്‍കാറുണ്ട്. കിഷോര്‍ കൈതക്കോട് ഉദ്ഘാടനം നിര്‍വഹിച്ചു. സി.കെ ജിഹാദ്, ലുക്മാന്‍ കാരി, അനില്‍കുമാര്‍ വി എന്നിവര്‍ നേതൃത്വം നല്‍കി.

Related articles

See all
Popular News

അഭിരാം വധക്കേസ്: 'എനിക്ക് അഭിറാമിന് അറിയില്ല, ഞാന്‍ കുറ്റം ചെയ്തിട്ടില്ല'; തെളിവെടുപ്പിനിട...

Popular News

ദേവികുളം മുന്‍ MLA എ. രാജ ജാതി തിരിമറി നടത്തിയെന്ന് സ്ഥിരീകരണം; പരിവർത്തിത ക്രൈസ്തവനെന്ന്...

Popular News

പുതിയ മദ്യനയം വരും വരെ ബാറുകൾക്ക് ലൈസൻസ് നൽകരുത്: ഉത്തരവിറക്കി എക്സൈസ് വകുപ്പ്

Popular News

മെസ്സിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിനും റിപ്പോർട്ടർ ടിവിക്കുമെതിരെ കേസെടുത്ത് ഇ.ഡി;...

Save your stories

Sign in