Logo
CHANGE MODE
Fri, Jun 05, 2026 • 07:23 AM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

അവശ്യസാധനങ്ങളുടെ തീവില; തക്കാളിപ്പെട്ടി താഴിട്ട് പൂട്ടി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
November 25, 2021
1 min read Updated: June 04, 2026
Share:

അവശ്യസാധനങ്ങളുടെ തീവില; തക്കാളിപ്പെട്ടി താഴിട്ട് പൂട്ടി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
  കണ്ണൂര്‍ : പച്ചക്കറി ഉൾപ്പടെയുള്ള അവശ്യവസ്തുക്കളുടെ വില വർധനവിനെതിരെ കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. വില വർധനവിനെതിരെ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തിയ പ്രവർത്തകർ പ്രതീകാത്മകമായി തക്കാളി പെട്ടി താഴിട്ട് പൂട്ടി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് റിജിൽ മാക്കുറ്റി സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് സുധീപ് ജയിംസ്, വിനേഷ് ചുള്ള്യാൻ, റോബർട്ട്, അനൂപ് തന്നട, വരുൺ എംകെ തുടങ്ങിയവർ നേതൃത്വം നൽകി.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10