വീണ്ടും ‘നവകേരള അറസ്റ്റ്’; ഇരിട്ടിയിൽ യൂത്ത് കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തു
Jaihind TV News Report
Jaihind TV Web Desk
November 22, 2023
1 min read
•
Updated: June 05, 2026
കണ്ണൂർ: നവകേരള സദസിന് മുന്നോടിയായി വീണ്ടും അറസ്റ്റ്. ഇരിട്ടിയിൽ യൂത്ത് കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തു. യൂത്ത് കോൺഗ്രസ് നേതാവ് ഷാനിദ് പുന്നാട്, പേരാവൂർ ബ്ലോക്ക് പ്രസിഡന്‍റ് നിധിൻ നടുവനാട്, ജിബിൻ, അർജുൻ സി.കെ. , എബിൻ കേളകം, ജോബിഷ് പോൾ തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്തത്. പ്രവർത്തകരെ ഇരിട്ടി പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി. അറസ്റ്റിലായവരെ സിപിഎം പ്രവർത്തകരും പിന്തുടർന്നിരുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10