Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കര്‍ഷകര്‍ക്ക് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസിന്‍റെ കിസാന്‍ മാര്‍ച്ച്

കര്‍ഷകര്‍ക്ക് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസിന്‍റെ കിസാന്‍ മാര്‍ച്ച്
കര്‍ഷകരുടെ സമരത്തിന് പിന്തുണയുമായി കിസാന്‍ മാര്‍ച്ച് സംഘടിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ. കിസാന്‍ മാര്‍ച്ചില്‍ നൂറിലധികം ട്രാക്ടറുകളുമായാണ് പ്രവര്‍ത്തകര്‍ പങ്കെടുത്തത്. കുഴല്‍മന്ദത്ത് നിന്ന് തുടങ്ങി പാലക്കാട് നഗരത്തില്‍ സമാപിച്ച മാര്‍ച്ച് സംഘടനയുടെ അഖിലേന്ത്യാ പ്രസിഡന്‍റ് ബി.വി.ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു. https://www.facebook.com/shafiparambilmla/posts/3719266254776980

Related articles

See all
Popular News

മിന്നലേറ്റ് ഗജകൗസ്തുഭം പല്ലാട്ട് ബ്രഹ്മദത്തൻ ചെരിഞ്ഞു

Popular News

അംബാനിയെ പിന്നിലാക്കി അദാനി ഒന്നാമത്; അതിസമ്പന്നനായ മലയാളി പദവി നിലനിർത്തി എം.എ. യൂസഫലി

Popular News

'സിഇസി എന്ന സംരക്ഷണം ലഭിക്കില്ല'; ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട്...

Popular News

വയലാർ പുരസ്കാര നിറവിൽ ആർ. രാജശ്രീ: 'ആത്രേയകം' വായനക്കാർ ഏറ്റെടുത്തതിൽ വലിയ സന്തോഷം

Save your stories

Sign in