Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'അങ്ങയുടെ അനുഭവവും പോരാട്ട വീര്യവും ഞങ്ങളെ പ്രചോദിപ്പിക്കുന്നു; കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് രണ്ട് വർഷം പൂർത്തിയാക്കിയ മല്ലികാർജുൻ ഖാർഗയെ സന്ദർശിച്ച് രാഹുൽ ഗാന്ധി

'അങ്ങയുടെ അനുഭവവും പോരാട്ട വീര്യവും ഞങ്ങളെ പ്രചോദിപ്പിക്കുന്നു; കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് രണ്ട് വർഷം പൂർത്തിയാക്കിയ മല്ലികാർജുൻ ഖാർഗയെ സന്ദർശിച്ച് രാഹുൽ ഗാന്ധി

ഡൽഹി: കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് രണ്ട് വർഷം പൂർത്തിയാക്കിയ മല്ലികാർജുൻ ഖാർഗയെ സന്ദർശിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. 'ഭരണഘടനാ സംരക്ഷണത്തിന് വേണ്ടി പോരാടുന്ന ഓരോ പോരാളിക്കും അങ്ങയുടെ മാർഗനിർദേശം വിലപ്പെട്ടതാണ്. ജനങ്ങളെ സേവിക്കുന്നതിൽ അങ്ങ് നൽകുന്ന നിർദേശങ്ങൾ വിലപ്പെട്ടതാണ്. അങ്ങയുടെ അനുഭവവും പോരാട്ട വീര്യവും ഞങ്ങളെ പ്രചോദിപ്പിക്കുന്നുവെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ച്.

2022 ഒക്ടോബർ 26 നായിരുന്നു കോൺഗ്രസ് അധ്യക്ഷസ്ഥാനായി മല്ലികാർജുൻ ഖാർഗെ ചുമതലയേറ്റത്.

Related articles

See all
Popular News

നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി അമൂൽ; പുതിയ നിരക്കുകൾ നിലവിൽ

Popular News

വാട്സ്ആപ്പിൽ ഒരു 'Hi' അയച്ചാൽ മതി ഇനി PF ബാലൻസ് അറിയാം; പുതിയ സേവനവുമായി ഇ.പി.എഫ്.ഒ

Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Popular News

ജനവിധിയിലൂടെയല്ല, മറിച്ച് വോട്ട് അട്ടിമറിച്ചാണ് ബി.ജെ.പി അധികാരത്തിലെത്തിയത്; മോദിക്കെതിരെ...

Save your stories

Sign in