Logo
Mon, Jul 13, 2026 • 08:38 AM
LIVE TV
Watch

No business videos available

No Middle East videos available

മരം മുറി ഉത്തരവ് നിയമവിരുദ്ധമെന്ന് ഫയലില്‍ എഴുതി ; ഉദ്യോഗസ്ഥയ്ക്ക് സ്ഥലംമാറ്റം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 07, 2021
1 min read Updated: June 10, 2026
SHARE:
SAVE: Login to save

മരം മുറി ഉത്തരവ് നിയമവിരുദ്ധമെന്ന് ഫയലില്‍ എഴുതി ; ഉദ്യോഗസ്ഥയ്ക്ക് സ്ഥലംമാറ്റം
തിരുവനന്തപുരം : വിവാദം  മരം മുറി ഉത്തരവ് നിയമവിരുദ്ധമെന്ന് ഫയലില്‍ എഴുതിയ  അഡീഷണൽ സെക്രട്ടറി ഗിരിജാകുമാരിയെ സ്ഥലം മാറ്റി. മരം മുറി ഉത്തരവ് നിലവിലെ നിയമങ്ങൾക്ക് വിരുദ്ധമാണെന്നും അതുകൊണ്ട് ഉത്തരവ് ഇറക്കരുതെന്നും കാര്യകാരണസഹിതം വിശദമായ നോട്ട് ഗിരിജകുമാരി ഫയലിൽ കുറിച്ചിരുന്നു. എന്നാൽ അതിനെ മറികടന്ന് മന്ത്രി ഇ.ചന്ദ്രശേഖരൻ ഉത്തരവിറക്കുകയായിരുന്നു. മരം മുറിയുമായി ബന്ധപ്പെട്ട ഫയൽ വിവരവകാശ നിയമപ്രകാരം പുറത്ത് വന്നതിന് പിന്നാലെയാണ് ഗിരിജാകുമാരിയെ റവന്യൂ വകുപ്പിൽ നിന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പിലേക്ക് മാറ്റിയത്. വിവരവകാശ നിയമപ്രകാരം മരം മുറി ഫയൽ കൊടുത്ത അണ്ടർ സെക്രട്ടറി ശാലിനിയോട് ലിവിൽ പോകാനും സർക്കാർ നിർദ്ദേശിച്ചിരുന്നു. അണ്ടർ സെക്രട്ടറി 2 മാസം ലീവിൽ പ്രവേശിച്ചു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10