Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

യുവതി തീകൊളുത്തി മരിച്ച സംഭവം : പൊലീസിനെ കണ്ട് ഓടിയ ഭർത്താവ് കസ്റ്റഡിയില്‍

യുവതി തീകൊളുത്തി മരിച്ച സംഭവം : പൊലീസിനെ കണ്ട് ഓടിയ ഭർത്താവ് കസ്റ്റഡിയില്‍
തിരുവനന്തപുരം : വെങ്ങാനൂരില്‍ യുവതി തീകൊളുത്തി മരിച്ച സംഭവത്തില്‍ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസിനെ കണ്ട് ഓടിയ ഭർത്താവ് സുരേഷിനെയാണ് പൊലീസ് പിടികൂടിയത്. മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍ ആരോപിച്ചു. അര്‍ച്ചനയെ കുടുംബവീട്ടില്‍ നിന്ന് ഭർത്താവ് സുരേഷ് വിളിച്ചുകൊണ്ടുവന്നത് ഇന്നലെയെന്ന് അച്ഛൻ. സുരേഷ് എത്തിയത് കുപ്പിയില്‍ ഡീസലുമായാണ്. ഉറുമ്പിനെ കൊല്ലാനെന്ന് പറഞ്ഞതായി അശോകൻ പറ‍ഞ്ഞു‍. രാത്രി എട്ടരയ്ക്ക് വീട്ടില്‍നിന്നിറങ്ങി, 12.30ന് മരണം വിളിച്ചു പറഞ്ഞുവെന്നും അച്ഛൻ പറഞ്ഞു.

Related articles

See all
Popular News

എസ്.എഫ്.ഐ ഭാരവാഹികള്‍ വിദ്യാര്‍ത്ഥിയെ കാറില്‍ തട്ടിക്കൊണ്ടുപോയി തല്ലിച്ചതച്ചു; സംഭവം തലശ്ശ...

Popular News

പകര്‍ച്ചവ്യാധി പ്രതിരോധം ഫീല്‍ഡ്തല പ്രവര്‍ത്തനം ശക്തിപ്പെടുത്തണം; താഴെത്തട്ടില്‍ കൃത്യമായ...

Popular News

രാഹുല്‍ഗാന്ധിയെ ആക്ഷേപിക്കുന്ന രാജീവ് ചന്ദ്രശേഖറും ബിജെപിയും ജനങ്ങളെ വെല്ലുവിളിക്കുന്നു: ര...

Popular News

വാര്‍ത്തകള്‍ വിരല്‍ത്തുമ്പിലെത്തിക്കാന്‍ ജയ്ഹിന്ദ് ടിവി; പുതിയ മൊബൈല്‍ ആപ്പും വെബ്സൈറ്റും...

Save your stories

Sign in