Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ഭരണഘടനയെ തുരങ്കം വെക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിക്കും; രാഹുല്‍ ഗാന്ധി

ഭരണഘടനയെ തുരങ്കം വെക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിക്കും; രാഹുല്‍ ഗാന്ധി
  ന്യൂഡല്‍ഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് ഉത്തർപ്രദേശിലെ പ്രയാഗ് രാജില്‍. അലഹബാദ് മെഡിക്കൽ അസോസിയേഷൻ കൺവൻഷൻ സെന്‍ററിൽ നടക്കുന്ന സംവിധാൻ സമ്മാൻ സമ്മേളനത്തിൽ പങ്കെടുക്കും. രാജ്യത്തിന്‍റെ ഭരണഘടനയുമായി ബന്ധപ്പെട്ട വിവിധ വശങ്ങള്‍ സമ്മേളനത്തില്‍ ചർച്ച ചെയ്യും. ഭരണഘടനയെ അട്ടിമറിക്കാനുള്ള ബിജെപിയുടെ ഏതൊരു ശ്രമങ്ങളെയും ശക്തമായി പ്രതിരോധിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. “ഇന്ത്യൻ ഭരണഘടന നമ്മുടെ എല്ലാ ജനങ്ങൾക്കും നീതിയും സമത്വവും സ്വാതന്ത്ര്യവും ഉറപ്പുനൽകുന്നു. അതിനെ തുരങ്കം വെക്കാനുള്ള ബിജെപിയുടെ ഏതൊരു ശ്രമവും ശക്തമായ ചെറുത്തുനിൽപ്പ് നേരിടേണ്ടിവരും. എന്നിൽ നിന്നും ഓരോ കോൺഗ്രസ് പ്രവർത്തകനിൽ നിന്നും ഓരോ രാജ്യസ്നേഹികളായ ഇന്ത്യാക്കാരില്‍ നിന്നും ശക്തമായ പ്രതിരോധം നേരിടേണ്ടിവരും. നമുക്ക് ഒരുമിച്ച് നമ്മുടെ രാജ്യത്തെ നിർവചിക്കുന്ന മൂല്യങ്ങൾ സംരക്ഷിക്കാം" - രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു.

Related articles

See all
Popular News

'മോദിക്ക് അറിയുന്ന പണി ലോകസഞ്ചാരം മാത്രം, കഴിവുകെട്ട സർക്കാർ'; മോദിക്കെതിരേ ആഞ്ഞടിച്ച് അഭി...

Popular News

തമിഴ്നാട്ടിൽ സൗജന്യ ബസ് യാത്ര വിപുലീകരിച്ചു: 'വെട്രി പയണം' പദ്ധതി ഉദ്ഘാടനം ചെയ്ത് വിജയ്

Popular News

എഫ്.സി.ആർ.എ ഭേദഗതി ബിൽ: തിടുക്കത്തിലുള്ള നീക്കത്തിനെതിരെ ലോക്‌സഭാ സ്പീക്കർക്ക് കെ.സി. വേണു...

Popular News

ഫോം 6 വിവാദം: ടാറ്റയെ ചുമതലപ്പെടുത്തിയത് ആരാണ്? കേന്ദ്ര സർക്കാരിനോട് ചോദ്യവുമായി രാഹുൽ ഗാന...

Save your stories

Sign in