Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'സംഘർഷം നടക്കുമ്പോള്‍ പൊലീസ് എവിടെയായിരുന്നു? അവസാനം വരെ ഞങ്ങള്‍ നീതിക്കായി പോരാടും': പ്രിയങ്കാ ഗാന്ധി

'സംഘർഷം നടക്കുമ്പോള്‍ പൊലീസ് എവിടെയായിരുന്നു? അവസാനം വരെ ഞങ്ങള്‍ നീതിക്കായി പോരാടും': പ്രിയങ്കാ ഗാന്ധി
ലഖിംപുരിൽ സംഘർഷം നടക്കുമ്പോൾ പൊലീസ് എവിടെയായിരുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. നേതാക്കളെ തടയാൻ മാത്രമാണോ പൊലീസ്. അന്വേഷണം നീതിപൂർവം ആകണമെങ്കിൽ കേന്ദ്രമന്ത്രി അജയ് മിശ്ര രാജിവക്കണം. നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നും പ്രിയങ്കാ ഗാന്ധി വ്യക്തമാക്കി. 'അവസാനം വരെ ഞങ്ങൾ നീതിക്കായി പോരാടും. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയെ പുറത്താക്കി കൊലയാളികളെ അറസ്റ്റ് ചെയ്യുമ്പോഴാണ് തങ്ങൾക്ക് നീതി ലഭിക്കുകയെന്ന് ഇരകളുടെ കുടുംബങ്ങള്‍ പറയുന്നു' - പ്രിയങ്കാ ഗാന്ധി ട്വീറ്റ് ചെയ്തു.   https://twitter.com/priyankagandhi/status/1445985622842171402

Related articles

See all
Popular News

'ഇന്ത്യ' മുന്നണിയുടെ റാലിക്ക് പിന്തുണയുമായി സി.ജെ.പി

Popular News

ഡി.ആർ. കോംഗോയിൽ എബോള താണ്ഡവം: കേസുകൾ പതിനായിരം കടന്നു, ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് പടരുന്നു

Popular News

തമിഴ്‌നാട്ടിൽ 13 വർഷത്തിന് ശേഷം ഓട്ടോക്കൂലി പരിഷ്കരിച്ച് വിജയ് സർക്കാർ; മിനിമം ചാർജ് 50 രൂ...

Popular News

ട്രെയിനില്‍ രാത്രി മൊബൈല്‍ ഫോൺ ചാര്‍ജ് ചെയ്യണ്ട; രാത്രി 11 മുതല്‍ രാവിലെ 5 വരെ ചാര്‍ജിംഗ്...

Save your stories

Sign in