Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ELEPHANT ATTACK| വീണ്ടും ജീവനെടുത്ത് കാട്ടാന; 61 കാരന്‍ മരിച്ചു; ആന ഇപ്പോഴും ജനവാസമേഖലയില്‍

ELEPHANT ATTACK| വീണ്ടും ജീവനെടുത്ത് കാട്ടാന; 61 കാരന്‍ മരിച്ചു; ആന ഇപ്പോഴും ജനവാസമേഖലയില്‍
വീണ്ടും കാട്ടാന ആക്രമണത്തില്‍ ഒരു മരണം. പാലക്കാട് മുണ്ടൂരിലാണ് കാട്ടാന ആക്രമണത്തില്‍ 61 കാരന്‍ മരിച്ചത്. ഞാറക്കോട് സ്വദേശി കുമാരനാണ് വീടിനു സമീപം കൊല്ലപ്പെട്ടത്. പുലര്‍ച്ചെ 3:30 നായിരുന്നു അപകടം. എന്നാല്‍, ഇപ്പോഴും ആന ജനവാസമേഖലയില്‍ തുടരുകയാണെന്നത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളായി പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായിരുന്നു. പ്രദേശവാസികളുടെ കൃഷിയടക്കം നശിപ്പിച്ചുക്കൊണ്ടായിരുന്നു കാട്ടാനയുടെ വിഹാരം. അതിനിടയിലാണ് പാലക്കാട് പുതുപരിയാരം പഞ്ചായത്ത് മുണ്ടൂര്‍ ഭാഗത്ത് ഇന്ന് പുലര്‍ച്ചെ ആക്രമണം ഉണ്ടായത്. വീടിന് മുറ്റത്തേക്ക് ഇറങ്ങിയതാണ് കുമാരന്‍. അലക്കു കല്ലിന്റെ ഭാഗത്ത് വെച്ച് കാട്ടാന ആക്രമിക്കുകയായിരുന്നു. ഇപ്പോഴും കാട്ടാന പ്രദേശത്ത് തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്.

Related articles

See all
Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തി

Latest News

ഡീൽ വ്യക്തമായി, എൽഡിഎഫും ബിജെപിയും ഒന്ന്; ചിറ്റൂരില്‍ എൽഡിഎഫിന് വോട്ട് അഭ്യർത്ഥിച്ച് ബിജെപ...

Latest News

'ബിജെപിയുടെ മുഖം വോട്ടർമാർ തിരിച്ചറിഞ്ഞു'; പാലക്കാട് യുഡിഎഫിന് വിജയം ഉറപ്പെന്ന് വി. കെ. ശ്...

Latest News

ശോഭ സുരേന്ദ്രന്റെ വാദങ്ങള്‍ പൊളിയുന്നു; പണം നല്‍കിയ സ്ത്രീക്കൊപ്പം സ്ഥാനാര്‍ത്ഥി നില്‍ക്കു...

Save your stories

Sign in