Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

KC VENUGOPAL| ദേശീയപാത നിര്‍മ്മാണത്തില്‍ വ്യാപക അഴിമതി; ഡിസൈന്‍ തീരുമാനിക്കുന്നത് കരാറുകാര്‍: എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി

KC VENUGOPAL| ദേശീയപാത നിര്‍മ്മാണത്തില്‍ വ്യാപക അഴിമതി; ഡിസൈന്‍ തീരുമാനിക്കുന്നത് കരാറുകാര്‍: എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി
ദേശീയപാത നിര്‍മ്മാണത്തില്‍ വ്യാപക അഴിമതി നടന്നതായി സംശയിക്കുന്നെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിന്റെ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായിട്ടുള്ള നിര്‍മാണമല്ല നടക്കുന്നതെന്ന് പ്രതിപക്ഷം നേരത്തെ പറഞ്ഞതാണ്. ഡിസൈന്‍ തീരുമാനിക്കുന്നത് കരാറുകാരാണ്. ദേശീയപാത തകര്‍ന്ന സ്ഥലങ്ങളില്‍ പരിശോധന നടത്തണമെന്ന് ആവശ്യപ്പെടുമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. കരാര്‍, ഡിസൈന്‍ എന്നിവ പരിശോധിക്കാന്‍ സിഎജിക്ക് പബ്‌ളിക് അക്കൗണ്ട്‌സ് കമ്മിറ്റി നിര്‍ദ്ദേശിച്ചു. മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേ സമയം ദേശീയ പാത അതോറിറ്റി ചെയര്‍മാന്‍ ശനിയാഴ്ച കേരളത്തിലെത്തുമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. ആലപ്പുഴ അടക്കം സന്ദര്‍ശിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

Related articles

See all
Popular News

കാലിക്കറ്റ് സർവകലാശാലയുടെ ചരിത്ര തീരുമാനം: ഡിഗ്രി, പി.ജി. പരീക്ഷകൾ ഇനി മലയാളത്തിലും എഴുതാം

Popular News

റോഡപകട മരണങ്ങൾ കുറയ്ക്കാൻ 'റോഡ് സേഫ്റ്റി മിഷൻ'; പ്രഖ്യാപനം നവംബർ 15-ന്, അംബാസഡറായി മമ്മൂട്...

Popular News

പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വനംവകുപ്പ് അംബാസഡര്‍മാര്‍; ഉത്തരവിറക്കി സര്‍ക്കാർ

Popular News

അവസാന നിമിഷം അവിശ്വസനീയ ത്രില്ലർ ,ത്രിപുരയെ 1 റണ്ണിന് തകർത്ത് കേരള വനിതകൾ

Save your stories

Sign in