Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മുഴുവന്‍ വാക്സിനും വാങ്ങി വിതരണം ചെയ്യാത്തത് എന്തുകൊണ്ട് ? കേന്ദ്രത്തോട് സുപ്രീം കോടതി

മുഴുവന്‍ വാക്സിനും വാങ്ങി വിതരണം ചെയ്യാത്തത് എന്തുകൊണ്ട് ? കേന്ദ്രത്തോട് സുപ്രീം കോടതി
Supreme-Court-of-India ന്യൂഡൽഹി : മുഴുവന്‍ കൊവിഡ് വാക്സിനും വാങ്ങി എന്തുകൊണ്ട് വിതരണം ചെയ്യുന്നില്ലെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി. പൊതുഫണ്ടുപയോഗിച്ചാണ് കമ്പനികള്‍ക്ക് വാക്സിന്‍ നിർമിക്കാനാവശ്യമായ പണം നല്‍കിയത്. അതുകൊണ്ടുതന്നെ വാക്സിന്‍ പൊതു ഉത്പന്നമാണ്. സുപ്രീം കോടതി സ്വമേധയാ എടുത്ത കേസില്‍ വാദം പുരോഗമിക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിരീക്ഷണം. ആശുപത്രികളിലെ നിരക്ക് നിയന്ത്രിക്കാന്‍ കേന്ദ്രം ഇടപെടാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. കൊവിഷീല്‍ഡ് വാക്സിനായി അമേരിക്കയിലില്ലാത്ത വില എന്തിനാണ് ഇന്ത്യക്കാർ നല്‍കേണ്ടിവരുന്നത്. കമ്പനികളല്ല വില തീരുമാനിക്കേണ്ടത്. ഇക്കാര്യത്തില്‍ കേന്ദ്രം അധികാരം ഉപയോഗിക്കുന്നില്ലെന്നും കോടതി വിർമശിച്ചു. രാജ്യത്തെ നിരക്ഷരര്‍ എങ്ങനെ കോവിന്‍ പോര്‍ട്ടല്‍ വഴി പ്രതിരോധ വാക്സിനായി റജിസ്റ്റര്‍ ചെയ്യുമെന്നും സുപ്രീം കോടതി ചോദിച്ചു.

Related articles

See all
Popular News

"എസ്.ഐ.ആറിന്റെ പേരിൽ ജനാധിപത്യത്തെ കൊലപ്പെടുത്തുന്നു": ബി.ജെ.പി. സർക്കാരിനെതിരെ കെ.സി. വേണ...

Popular News

"ക്രമസമാധാനം പൂർണ്ണമായും തകർന്നു"; മണിപ്പൂരിൽ വീണ്ടും സംഘർഷം രൂക്ഷം; മുഖ്യമന്ത്രി രാജിവെച്...

Popular News

സൽമാനെ പുകഴ്ത്തി, ഹിറ്റ്‌ലിസ്റ്റിലായി; ടൈഗർ ഷ്രോഫിന് നേർക്കുള്ള ബിഷ്‌ണോയി സംഘത്തിന്റെ വധശ്...

Popular News

അരുണാചൽ അതിർത്തിയിലെ ഇന്ത്യ-ചൈന തർക്കം; സേനാ വിന്യാസം ശക്തമാക്കി ഇന്ത്യ

Save your stories

Sign in