Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വാട്ട്സ്ആപ്പ് നിശ്ചലം; സന്ദേശങ്ങള്‍ അയക്കാനാവുന്നില്ല

വാട്ട്സ്ആപ്പ് നിശ്ചലം; സന്ദേശങ്ങള്‍ അയക്കാനാവുന്നില്ല
  മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ് പ്രവർത്തനരഹിതമായി. 30 മിനുട്ടില്‍ ഏറെയായി വാട്ട്സ്ആപ്പ് സേവനങ്ങള്‍ തടസപ്പെട്ടു. ഇന്ത്യന്‍ സമയം 12.11 മുതലാണ് വാട്ട്സ്ആപ്പ് വഴിയുള്ള സന്ദേശകൈമാറ്റം തകരാറിലായത്. നിരവധി പേരുടെ സന്ദേശ കൈമാറ്റ സംവിധാനം തടസപ്പെട്ടതിന് പിന്നാലെ പരാതിപ്രവാഹമാണ് ലഭിക്കുന്നത്. https://twitter.com/ANI/status/1584808790297571329?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1584808790297571329%7Ctwgr%5E0032032865396e01bc22cb10fdb66c76bc2b403b%7Ctwcon%5Es1_&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FANI%2Fstatus%2F1584808790297571329%3Fref_src%3Dtwsrc5Etfw

Related articles

See all
Popular News

വാട്സ്ആപ്പിൽ ഒരു 'Hi' അയച്ചാൽ മതി ഇനി PF ബാലൻസ് അറിയാം; പുതിയ സേവനവുമായി ഇ.പി.എഫ്.ഒ

Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Popular News

'മുരസു' ചുഴലിക്കാറ്റ് കരതൊട്ടു: ആന്ധ്രയിലും തമിഴ്‌നാട്ടിലും റെഡ് അലർട്ട്, വിമാന സർവീസുകൾ റ...

Popular News

ജനവിധിയിലൂടെയല്ല, മറിച്ച് വോട്ട് അട്ടിമറിച്ചാണ് ബി.ജെ.പി അധികാരത്തിലെത്തിയത്; മോദിക്കെതിരെ...

Save your stories

Sign in